---
title: "ശിവദർശ് എം ദിനേശിന് പ്രി-നാഷണൽ സെലക്ഷൻ"
english_title: "Shivdarsh ​​M Dinesh gets pre-national selection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312257/Shivdarsh ​​M Dinesh gets pre-national selection"
published_at: "2025-08-31T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b46dff648e8_Screenshot_20250831_211445_VN_-_Video_Editor.jpg"
keywords: []
---

# ശിവദർശ് എം ദിനേശിന് പ്രി-നാഷണൽ സെലക്ഷൻ

> **Lead Summary:** കാഞ്ഞങ്ങാട്: 57-മത് കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ് സൈറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശിവദർശ് എം ദിനേശ് പ്രി-നാഷണൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പേരാവൂർ റേഞ്ചിലെ പ്രിവെൻറ്റീവ് ഓഫീസർ ദിനേശൻ ഇ.സി.യുടെ മകനാണ് ശിവദർശ്.

## Article Content

കാഞ്ഞങ്ങാട്: 57-മത് കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ് സൈറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശിവദർശ് എം ദിനേശ് പ്രി-നാഷണൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പേരാവൂർ റേഞ്ചിലെ പ്രിവെൻറ്റീവ് ഓഫീസർ ദിനേശൻ ഇ.സി.യുടെ മകനാണ് ശിവദർശ്.

ഷൂട്ടിംഗ് രംഗത്ത് സംസ്ഥാനതലത്തിൽ കഴിവ് തെളിയിച്ച അദ്ദേഹം ദേശീയ വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312257/Shivdarsh ​​M Dinesh gets pre-national selection)